അയ്യോ പോകല്ലേ...എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നടന്ന ഡബ്ള്യു.സി.സി. യുടെ രണ്ടാം വാർഷികം ഉദ്‌ഘാടനം ചെയ്ത ശേഷം പോകാനൊരുങ്ങുന്ന മന്ത്രി കെ.കെ. ശൈലജയോട് കുറച്ച് നേരം കൂടി വേദിയിലിരിക്കണമെന്നപേക്ഷിക്കുന്ന സംവിധായക വിധു വിൻസന്റ്. അപേക്ഷ സ്വീകരിച്ച മന്ത്രി കെ.കെ. ശൈലജ പതിനഞ്ചു മിനിറ്റ് ഇരുന്ന ശേഷമാണ് വേദി വിട്ടത്, നടി രേവതി, സംവിധായകൻ ഡോ. ബിജു, തമിഴ് സംവിധായകൻ പാ. രഞ്ജിത്ത് എന്നിവർ സമീപം