മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാനസിക സംഘർഷം ഒഴിവാകും. ചുമതലകൾ വർദ്ധിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗുരുകാരണവന്മാരുടെ അനുഗ്രഹം. പ്രവർത്തനങ്ങൾ സഫലമാകും. അനുഭവജ്ഞാനത്താൽ ശരിയായ മുന്നേറ്റം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനസമാധാനമുണ്ടാകും. സ്ഥാനക്കയറ്റം നേടും. കൂടുതൽ സമയം പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അസാധാരണ വ്യക്തികളെ പരിചയപ്പെടും. അപാകതകൾ പരിഹരിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിക്ഷേപം വർദ്ധിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കും. കഠിനമായ പ്രയത്നം വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മത്സരരംങ്ങളിൽ നേട്ടം. ദൂരയാത്രകൾ വേണ്ടിവരും. അഭിപ്രായ സമന്വയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അശ്രാന്ത പരിശ്രമം. പാഠ്യവിഷയങ്ങളിൽ തീരുമാനം. ആശയ വിനിമയങ്ങളിൽ നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആരോഗ്യം പരിപാലിക്കും. ആരോപണങ്ങളിൽ നിന്നുമുക്തി. സൗമ്യ സമീപനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആധി വർദ്ധിക്കുന്ന പ്രവണത ഒഴിവാകും. സർവകാര്യ വിജയം. തർക്കങ്ങൾ പരിഹരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
മംഗളകർമ്മങ്ങളിൽ സജീവം. സാമ്പത്തിക പുരോഗതി. ബന്ധുജനസംഗമം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശാന്തിയും സമാധാനവും. പുതിയകർമ്മ പദ്ധതികൾ. അഹോരാത്രം പ്രവർത്തിക്കും. .
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
മുൻകോപം നിയന്ത്രിക്കണം. ഉൗഹക്കച്ചവടത്തിൽ ലാഭം. അവതരണ ശൈലിയിൽ പുരോഗതി.