hfgff

hfgff

ഗ്രാമങ്ങളിലെ വരണ്ടുണങ്ങാത്ത കാഴ്ചകൾ ..., ചെറു കുളങ്ങളും, കനാലും ,തോടുകളും വികസനത്തിനും, മലിനീകരണത്തിനും മുന്നിൽ ഇല്ലാതാകുമ്പോൾ ആലപ്പുഴ നീർകുന്നം കപ്പാം വേലി പാടശേഖരത്തോട് ചേർന്ന് ഉപ്പുകേരിൽ ഭദ്രൻ എന്ന കർഷകൻ വരുന്ന മഴയ്ക്കു മുന്നോടിയായി കുളം തേപ്പു പാട്ട കൊണ്ട് വറ്റിച്ചു വൃത്തിയാക്കുന്നു.