1. ഖലാസ്, ഇൻഫോർമേഴ്സ് എന്നീ പുസ്തകങ്ങൾ രചിച്ച പത്രപ്രവർത്തകൻ?
ജെഡേ
2. യു.എസിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ 2011 സെപ്തംബറിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏത്?
ഐറിൻ
3. 2011 സെപ്തംബറിൽ അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്?
എം.കെ. പാന്ഥെ
4 ലോക ജനസംഖ്യ 2011 നവംബറിൽ എത്ര?
700 കോടി
5. 2011 നവംബറിൽ വിടപറഞ്ഞ മലയാള സാഹിത്യകാരൻ?
കാക്കനാടൻ
6. 2011 ഡിസംബർ 27-ാം തീയതി രാജ്യം മുഴുവനായും ആഘോഷിക്കപ്പെട്ടത് ദേശീയ ഗാനത്തിന്റെ എത്രാമതു വയസാണ്?
100-ാമത്
7. ശ്രീഹരിക്കോട്ടയിലെ സതീഷ് ചവാൻ സ്പേസ് റിസർച്ച് സെന്ററിലുള്ള സാറ്റലൈറ്റ് കൺട്രോൾ സെന്റർ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ നാടിനായി സമർപ്പിച്ചത് എന്ന്?
2012 ജനുവരി 2
8. 2014ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചത് ആർക്ക്?
അശോകൻ ചരുവിൽ
9. കേരളത്തിലെ റെയിൽവേ കോച്ചുഫാക്ടറി എവിടെയാണ് ?
കഞ്ചിക്കോട്, പാലക്കാട്
10. വിശ്വനാഥ് ആനന്ദ് എത്രാമത് ചെസ് ചാമ്പ്യൻഷിപ്പാണ് 2013ൽ നേടിയത് ?
അഞ്ചാമത്
11. കൊച്ചിൻ മെട്രോ റെയിൽ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഡോ. മൻമോഹൻസിംഗ്
12.വിവാദ കാർട്ടൂണിന്റെ പേരിൽ ജയിലിലടച്ച കാൺപൂരിൽ നിന്നുള്ള കാർട്ടൂണിസ്റ്റ്
അസിംത്രിവേദി
13. ഇന്ത്യയുമായി പുതിയ വിസാ കരാറിൽ ഒപ്പുവച്ച രാജ്യം?
പാകിസ്ഥാൻ
14. കൊച്ചിൻ മെട്രോ റെയിൽ പദ്ധതിയുടെ തറക്കല്ല് ഇട്ടത് എന്ന്?
2012 സെപ്തംബർ 13
15. അദ്ധ്വാനവർഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും എന്ന പുസ്തകം എഴുതിയത് ആര്?
കെ.എം. മാണി
16. കാൻസറിന് എതിരായി കഴിക്കുന്ന ഗുളിക?
കോളിയോപ്ട്രസ്
17. 2012ലെ ഒളിമ്പിക്സിൽ ആദ്യ ഇന്ത്യൻ മെഡൽ നേടിയതാര്?
ഗഗൻ നാരംഗ്