അശ്വതി: സ്ഥാനലാഭം, ആരോഗ്യവർദ്ധനവ്.
ഭരണി: ആത്മധൈര്യം വർദ്ധിക്കും, മാനസിക സന്തോഷം.
കാർത്തിക: ഇഷ്ടകാര്യലബ്ധി, കുടുംബത്തിൽ ഐശ്വര്യം.
രോഹിണി: രോഗഭയം, അനാവശ്യ ചെലവുകൾ.
മകയിരം: സ്വജന വിരോധം, സന്താന സുഖം.
തിരുവാതിര: ബഹുമാന്യത വർദ്ധിക്കും, കീർത്തി.
പുണർതം: സന്താനസുഖം, കലഹപ്രവണത.
പൂയം: സഞ്ചാരക്ളേശം, ശത്രുക്കൾ കൂടും.
ആയില്യം: ധനനഷ്ടം, കുടുംബത്തിൽ സന്തോഷം.
മകം: വിദ്യാവിജയം, സന്താനഗുണം, സ്ഥാനക്കയറ്റം.
പൂരം: ഇഷ്ടഭക്ഷണ സമൃദ്ധി, ചെലവ് കൂടും.
ഉത്രം: മാനസിക സന്തോഷം, കാര്യനേട്ടം, ധനനേട്ടം.
അത്തം: കാര്യവിജയം, അംഗീകാരം, തൊഴിൽ നേട്ടം.
ചിത്തിര: സാമ്പത്തിക പുരോഗതി, സഞ്ചാരക്ളേശം, ധനനഷ്ടം.
ചോതി: ഇഷ്ടകാര്യലബ്ധി, ബന്ധുഗുണം, ധനവരവ് .
വിശാഖം: ഐശ്വര്യം, ജോലിഭാരം വർദ്ധിക്കും.
അനിഴം: രോഗഭയം, അമിത കോപം.
തൃക്കേട്ട: തൊഴിൽ തടസം, യാത്രാക്ളേശം.
മൂലം: മാനസിക അസ്വസ്ഥത, മുറിവുകൾ.
പൂരാടം: പുത്രഗുണം, ധനവരവ്, കാര്യവിജയം.
ഉത്രാടം: യാത്രസുഖം, ഇഷ്ടവസ്ത്രം ലഭിക്കും.
തിരുവോണം: ധനനഷ്ടം, ദേവാലയ ദർശനം, കാര്യതടസം.
അവിട്ടം: സ്ഥാനലാഭം, ശത്രുനാശം, ആരോഗ്യബുദ്ധിമുട്ട്.
ചതയം: ധനനേട്ടം, യാത്രകൾ പോകും, സന്താനഗുണം.
പൂരുരുട്ടാതി: കാര്യതടസം, മാനസിക അസ്വസ്ഥത.
ഉതൃട്ടാതി: ശത്രുപതനം, ധനനേട്ടം, മനഃസന്തോഷം.
രേവതി: കലഹം, ദേഷ്യം, ജോലിഭാരം വർദ്ധിക്കും.