കലികാലദോഷങ്ങളായ കാമക്രോധലോഭാദി കുലപർവതംപോലെ ഹൃദയത്തിൽ അടിഞ്ഞ് ആനന്ദസ്വരൂപമായ ആത്മാവിനെ മൂടുകകൊണ്ട് ഇൗ ഭക്തന് ശക്തിയും കുറഞ്ഞുവരുന്നു.