പാളിയ പൊളി... നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനായി രണ്ടാംവട്ടം നടത്തിയ ശ്രമത്തിൽ പാലത്തിൻറെ ഒരു വശത്ത് മാത്രം സ്ഫോടനം നടന്നപ്പോൾ