കടൽക്ഷോഭത്തെത്തുടർന്ന് തിരുവനന്തപുരം ചെറിയതുറയിൽ കടൽഭിത്തി ഭേദിച്ച് തിര തീരത്തേയ്ക്ക് അടിച്ചു കയറുന്നു
കടൽ ചെറിയ രീതിയിൽ ശാന്തമാണെങ്കിലും ഇടയ്ക്കിടെയുള്ള വേലിയേറ്റങ്ങളിൽ തീരദേശവാസികൾ ആശങ്കയിലാണ്. തിരുവനന്തപുരം ചെറിയതുറയിൽ കടൽഭിത്തി ഭേദിച്ച് തിര തീരത്തേയ്ക്ക് അടിച്ചു കയറുന്നു