ss

കിളിമാനൂർ :മഹാദേവേശ്വരം തേവരുകടവിനടുത്ത് ചിറ്റാറിൻ തീരത്ത് മദ്ധ്യ വയസ്‌ക്കൻ മരിച്ച നിലയിൽ . കിളിമാനൂർ മഹാദേവേശ്വരത്ത് പ്ലാവിള വീട്ടിൽ സജികുമാർ 43)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചീട്ടുകളിക്കാൻ പോയതായിരുന്നു. വെള്ളിയാഴ് ച വൈകുന്നരംവരെ തേവരുകടവ് ആറ്റിൻ തീരത്ത് ചീട്ടുകളിസംഘത്തോടൊപ്പം സജികുമാർ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ട ത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: രജനി . മക്കൾ :ശിവഹരി, ഹരികൃഷ്ണ.