തിരുവനന്തപുരം ജില്ലാ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കെ.എസ്.ഇ.ബിക്ക് എതിരെ ആദ്യ ഗോൾ നേടുന്ന കേരള പൊലീസ്. 2-1നു കേരള പൊലീസ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി