നിംഗ്ബോ : ചൈനയിൽ നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പർദീപ് സിംഗ് വെങ്കലം നേടി. 102 കി.ഗ്രാം വിഭാഗത്തിൽ 201 കിലോ ഉയർത്തിയാണ് പർദീപ് വെങ്കലം സ്വന്തമാക്കിയത്.