മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും. പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പൊതുവേദിയിൽ അംഗീകാരം. കർമ്മപദ്ധതികൾ പുനരാരംഭിക്കും. മെച്ചപ്പെട്ട സേവനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രായോഗികവശം അറിഞ്ഞു പ്രവർത്തിക്കും. വിദഗ്ദ്ധോപദേശം തേടും. ചർച്ചകൾ നയിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കും. മറ്റുള്ളവരെ സഹായിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൂർവകാല സ്മരണകൾ പങ്കുവയ്ക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ. വിരുന്നുസത്കാരങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആവശ്യങ്ങൾ നിറവേറ്റും. പുതിയ പദ്ധതികൾ. വിദ്യാപുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദേവാലയ ദർശനം. ആശംസകളും സമ്മാനങ്ങളും. ചിരകാലാഭിലാഷം ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മാഭിമാനം വർദ്ധിക്കും. അപര്യാപ്തകൾ പരിഹരിക്കും. പ്രവർത്തന മേഖല വിപുലീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മാർത്ഥമായ പ്രവർത്തനം. പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. സാമ്പത്തിക സഹായം നൽകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മത്സരരംഗങ്ങളിൽ വിജയം. ഒൗദ്യോഗിക സ്ഥാനങ്ങൾ ലഭിക്കും. വിപുലമായ പദ്ധതികൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചർച്ചകളിൽ സജീവം. പ്രത്യേക പരിഗണന ലഭിക്കും. അർപ്പണ മനോഭാവം ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ലക്ഷ്യബോധം. പുതിയ അവസരങ്ങൾ. വ്യവഹാര വിജയം.