cjh

cjh

ആലപ്പുഴയിൽ നടന്ന കേരള ഗ്ലാസ്സ് ഡീലേഴ്‌സ് ഫോറം ജില്ലാ സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീൻ , സംസ്ഥാന ട്രഷറർ ഇംതിയാസ് റഹ്മാൻ,സംസ്ഥാന പ്രസിഡന്റ് എ.എം.ജമാൽ കേച്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി. മുരളിധരൻ , സംസ്ഥാന സെക്രട്ടറി എ.എം.ഷുക്കൂർ തുടങ്ങിയവർ സമീപം