ss

വട്ടപ്പാറ :വേങ്കോട് കടയിൽ വീട്ടിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ സുശീല (91) നിര്യാതയായി. മക്കൾ: എസ്. വസന്ത (മുൻ കൗൺസിലർ, നെടുമങ്ങാട് നഗരസഭ), എസ്. ചന്ദ്രിക, എൻ. പ്രസന്നൻ (സെക്രട്ടറി, എ.സമ്പത്ത് എം. പി), എൻ. വിജയൻ, എസ്.ശൈലജ, എസ്. ഇന്ദിര. മരുമക്കൾ: എസ്. സുകുമാരൻ (റിട്ട. കെ. എസ്. ആർ. ടി. സി ), ജി.ശശിധരൻ, ഡി. ഉഷാകുമാരി, പത്മകുമാരി, എസ്. രവീന്ദ്രൻ, എ. കെ. മധുമോഹൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് .