തിരുവനന്തപുരം: വള്ളക്കടവ് കാരാളി ടി .സി 36/77ഫാത്തിമ മൻസിലിൽ സെയ്നുല്ലാബ്ദീൻ(88) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സക്കീന, ഷഹാബുദ്ദീൻ, ബുഷ്റ, ഷറഫുദ്ദീൻ, സുഹൈമ, ഷമീം. മരുമക്കൾ: എഫ് ബഷീർ, പരേതനായ എ കെ ഇഖ്ബാൽ, എ അഷറഫ്, എം ജഹൂബർ, എസ് സബിത. ഖബറടക്കം വള്ളക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.