ss


ശ്രീകാര്യം: തൃശ്ശൂർ തൊട്ടിപ്പാൾ രാപ്പാൾ വാര്യത്ത് പരേതനായ ആർ.വി. രാമൻകുട്ടിവാര്യരുടെ ഭാര്യ ചെമ്പഴന്തി അണിയൂർ വാര്യത്ത് എൽ. ജഗദമ്മ വാര്യസ്യാർ (90) നിര്യാതയായി . മക്കൾ : അജിത് കുമാർ, ഗീതാ ലക്ഷ്മി, പരേതനായ ജയശങ്കർ.മരുമക്കൾ : മഞ്ജുള, സരസ്വതി വാര്യർ, വിജയൻ. സംസ്‌കാര ചടങ്ങ് മുറിഞ്ഞപാലം ഈന്തിവിള ലെയ്നിലെ ശ്രീലക്ഷ്മിയിൽ നടത്തിയശേഷം ഇന്ന് രാവിലെ 10 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് ചെമ്പഴന്തി അണിയൂർ വാര്യത്ത്.