സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച ഡോ.ഡി.ബാബുപോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയനെ വേദിയിലേക്കാനയിക്കുന്നതിനിടെ വി.എസ്. ശിവകുമാർ എം.എൽ.എയുമായി സൗഹൃദ സംഭാഷണത്തിൽ. മാർത്തോമാ സഭ ഭദ്രാസനാധിപൻ റവ.ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ ഒ. രാജഗോപാൽ എം.എൽ.എ, ഫാദർ.സക്കറിയ കളരിക്കാട് എന്നിവർ സമീപം