ജർമനിയിൽ ജോലി നേടാം, കുടുംബത്തോടൊപ്പം സെറ്റിൽ ആകാം. ജർമനിയിലെ അഞ്ച് പ്രമുഖ കമ്പനികളിൽ ഉടൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇന്ത്യക്കാർക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.കമ്പനിയും തൊഴിൽ ഒഴിവ് വിവരങ്ങളും ചുവടെ.
വോക്സ്വാഗൺ കമ്പനി: ജർമ്മനിയിലെ വോക്സ്വാഗൺ കമ്പനിയിൽ ടെക്നിക്കൽ പ്രൊജക്ട് മാനേജർ, സ്റ്റാർട്ട് അപ് ക്രോസ് ട്രെയിനി, സിസ്റ്റം ചേഞ്ച് റിക്വസ്റ്റ് കോ ഒാർഡിനേഷൻ, ഫിൽഡ് ബോഡി കൺസ്ട്രക്ഷൻ മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്. കമ്പനി വെബ്സൈറ്റ്: https://www.volkswagenag.com/.
ഡയ്മലർ: സ്പെയർ പാർട്സ് മാനേജർ, സോഫ്റ്റ്വെയർ എൻജിനിയർ, ഇൻഡസ്ട്രിയൽ എൻജിനിയർ, മെയിന്റനൻസ് ഇലക്ട്രീഷ്യൻ. കമ്പനി വെബ്സൈറ്റ്: https://www.daimler.com/en .
അലയൻസ് കമ്പനി: മാത്തമാറ്റീഷ്യൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, അക്കൗണ്ടിംഗ് എക്സ്പേർട്ട്, ഫിനാൻസ് മാനേജർ.കമ്പനി വെബ്സൈറ്റ്: https://www.allianz.com.
ബിഎം ഡബ്ള്യു: https://www.bmwgroup.jobs. സീമെൻസ്:
ബിസിനസ് ഡെവലപ്മെന്റ് കൺസൾട്ടന്റ്, കസ്റ്റമർ സക്സസ് മാനേജർ, ഇന്റേണൽ റിസോഴ്സ് അഡ്മിനിസ്ട്രേറ്റർ, സർവീസ് ടെക്നീഷ്യൻ, സൊല്യൂഷൻ ആർക്കിടെക്ട്, ആപ്ളിക്കേഷൻ സപ്പോർട്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ്: www.siemens.co.in .
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
എമിരേറ്റ്സ് ദനാറ്റ
പ്ലസ് ടു പാസായവർക്ക് യുഎഇയിലെ എമിരേറ്റ്സ് ദനാറ്റയിൽ അവസരങ്ങൾ. ഒട്ടേറെ ഒഴിവുകളിലേക്ക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നു. കാർഗോ മാനേജ്മെന്റ് സിസ്റ്റം ചെഞ്ച് മാനേജർ, പ്രോഗ്രാം മാനേജർ, പ്ളാനിംഗ് ആൻഡ് ഓപ്പറേഷൻ സപ്പോർട്ട്, ബിസിനസ് സിസ്റ്റം കൺട്രോളർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, പാസഞ്ചർ സർവീസ് ഓഫീസർ, ഫിനാൻസ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ് : www.dnata.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദി സുൽത്താൻ സെന്റർ
കുവൈറ്റിലെ ദി സുൽത്താൻ സെന്റർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വേർഹൗസ് മാനേജർ, ഫ്രഷ് ഫുഡ് മാനേജർ, കൊമേഴ്സ്യൽ പ്രൊഫഷണൽസ്, സ്റ്റോർ മാനേജർ, സൂപ്പർമാർക്കറ്റ് മാനേജർ, ഹോം സെന്റർ മാനേജർ, ഫ്രണ്ട് എൻഡ് സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, ബ്രാൻഡ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് : www.sultan-center.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
സ്പാർക്ക് മെയിന്റനൻസ്
അബുദാബിയിലെ സ്പാർക്ക് മെയിന്റനൻസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ഡെവലപ്മെന്റ് എൻജിനീയർ, പൈപ്പിംഗ് എൻജിനീയർ, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.sparkmos.com.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
സ്റ്റാർബക്സ്
പ്രമുഖ കോഫീ ഷോപ്പായ സ്റ്റാർബക്സ് സൗദിയിൽ ഉടൻ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള മലയാളികൾക്ക് അവസരങ്ങൾ. എക്സിക്യൂട്ടീവ് ഷെഫ്, പ്ളാനർ , റസ്റ്റോറന്റ് മാനേജർ, സോസ് ഷെഫ്, സ്റ്റോർ ജനറൽ മാനേജർ, റസ്റ്റോറന്റ് എക്സിക്യൂട്ടീവ് ഷെഫ്, ബിസിനസ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് : www.starbucks.in. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
സൗദി ടെലികോം
സൗദി ടെലികോം കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഈവന്റ് മാനേജ്മെന്റ് സൂപ്പർവൈസർ, മീഡിയ സ്പെഷ്യലിസ്റ്റ്, ബിസിനസ് അനലിസ് സ്പെഷ്യലിസ്റ്റ്, സീനിയർ ലീഗൽ റിസേർച്ചർ, ട്രഷറി സ്പെഷ്യലിസ്റ്റ്, ലീഗൽ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് :https://www.stc.com.sa. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ്
യുഎസിലെ യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫീൽഡ് റെഡിനെസ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ്, സൂപ്പർവൈസർ, ഫാർമസി ഓപ്പറേഷൻസ് -ഈവനിംഗ് ഷിഫ്റ്റ്, അക്യൂട്ട് കെയർ സെയിൽസ് സ്പെഷ്യലിസ്റ്റ്, കെയ്സ് മാനേജർ, പ്രോഗ്രാമർ, സീനിയർ ജാവ ഡെവലപ്പർ, സീനിയർ അക്കൗണ്ട് റിസീവബിൾ ക്ളാർക്ക്, സീനിയർ അക്കൗണ്ട് റീസീവബിൾ ക്ളാർക്ക്, വിൻഡോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.unitedhealthgroup.com/ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് ദുബായിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് ഒരുക്കുന്നു. വെയിറ്റർ റൂം സർവീസ്, വെയിറ്റർ , അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.പത്താം ക്ലാസ്സുകാർക്ക് മുതൽ അപേക്ഷിക്കാം . കമ്പനിവെബ്സൈറ്റ് :www.careers.marriott.com/വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ ഹബ്തൂർ മോട്ടോഴ്സ്
ദുബായിലെ അൽ ഹബ്തൂർ മോട്ടോർസ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
careers@habtoormotors.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനിവെബ്സൈറ്റ് : www.habtoor.com.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ബ്രിട്ടീഷ് പെട്രോളിയം
ദുബായ് മലേഷ്യ, സിംഗപ്പൂർ,ഒമാൻ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. ബിസിനസ് മാനേജർ, നാഷണൽ കീ അക്കൗണ്ട് മാനേജർ, റീട്ടെയിൽ ഏരിയ മാനേജർ, ടാക്സ് അനലിസ്റ്റ്, എൻവെലൊപ്, റിപ്പോർട്ടിംഗ് അനലിസ്റ്റ്, ഇന്റേണൽ കൺട്രോളർ അനലിസ്റ്റ്,ചീഫ് എൻജിനീയർ, പ്ളാനിംഗ് ഓഫീസർ, പെട്രോളിയം എൻജിനീയർ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : https://www.bp.com
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.