ദുബായ്, യുഎസ്, കാനഡ , അബുദാബി , ആസ്ട്രേലിയ , ഖത്തർ എന്നിവിടങ്ങളിലെ സിഎച്ച്ടുഎം കമ്പനി നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ദുബായ് : സീനിയർ എച്ച്എസ് ഇ അഡ്വൈസർ, സീനിയർ ക്വാണ്ടിറ്റി സൂപ്പർവൈസർ, ആർക്കിടെക്ചറൽ ഇൻസ്പെക്ടർ, മെക്കാനിക്കൽ ഇൻസ്പെക്ടർ, കാഡ് ടെക്നീഷ്യൻ, മറൈൻ ഇൻസ്പെക്ടർ, സീനിയർ ക്വാണ്ടിറ്റി സർവേയർ.അബുദാബി: എച്ച്ആർ അഡ്മിനിസ്ട്രേറ്റർ, സിഡിപി ഡിസൈൻ മാനേജർ, പൈപ്പിംഗ് ഡിസൈനർ, അസിസ്റ്റന്റ് പ്രോജക്ട് മാനേജർ. ഖത്തർ:ബ്രിഡ്ജ് ഡിസൈനർ, സ്ട്രക്ചറൽ ഇൻസ്പെക്ടർ, ഹൈവേ ഇൻസ്പെക്ടർ, ഡിസൈൻ കോഡിനേറ്റർ, ജൂനിയർ ആർക്കിടെക്ട്, മെറ്റീരിയൽ എൻജിനീയർ.
യുഎസ്: സ്ട്രക്ചറൽ ഫോർമാൻ, എക്വിപ്മെന്റ് ഓപ്പറേറ്റർ, സിവിൽ എൻവിറോൺമെന്റൽ ഡിസൈൻ എൻജിനീയർ
യുകെ: ബ്രിഡ്ജ് എൻജിനീയർ, കൺസൾട്ടന്റ്, അസിസ്റ്റന്റ് വാട്ടർ എൻജിനീയർ, പ്രോജക്ട് കൺട്രോൾ മാനേജർ, ഡോക്യുമെന്റ് കൺട്രോളർ,
ആസ്ട്രേലിയ: മെക്കാനിക്കൽ എൻജിനീയർ, എൻവിറോൺമെന്റൽ പ്ളാനർ. കാനഡ: പ്രോജക്ട് മാനേജർ, ആർക്കിയോളജിസ്റ്റ്, പ്രോജക്ട് കൺട്രോൾസ് മാനേജർ, ഓപ്പറേഷൻ മാനേജർ. സൗദി അറേബ്യ: പേയബിൾ അക്കൗണ്ടന്റ്, കോഡിനേറ്റർ, ഷെഡ്യൂളിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.ch2m.com/
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി
കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ് : www.knpc.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യുഎഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : https://www.adnocdistribution.ae. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഫോർഡ് മോട്ടോർ കമ്പനി
യുഎസിലെ ഫോർഡ് മോട്ടോർ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ ്വെയർ എൻജിനീയർ, അനലിറ്റിക്സ് മോഡ്ലർ, പ്രോഡക്ട് മാനേജർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ് :https://corporate.ford.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സിസ്കോ
ദുബായിലെ സിസ്കോ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിസ്റ്റം എൻജിനീയർ, അക്കൗണ്ട് മാനേജർ, കൺസൾട്ടിംഗ് സിസ്റ്റം എൻജിനീയർ, ലീഗൽ കൗൺസിൽ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.cisco.com.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
വെസ്റ്റിൻ ഹോട്ടൽ
ദുബായിലെ വെസ്റ്റിൻ ഹോട്ടൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വെയിറ്റർ റൂം സർവീസ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, അറ്റന്റർ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://westin.marriott.com/
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ഖത്തറിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഈവന്റ്സ് സ്പെഷ്യലിസ്റ്റ്, ടെർമിനൽ ഡ്യൂട്ടി മാനേജർ, ആക്സസ് കൺട്രോൾ സെക്യൂരിറ്രി ഏജന്റ്, ടെർമിനൽ ഓപ്പറേഷൻ മാനേജർ, സെക്യൂരിറ്റി സിസിടിവിആൻഡ് ആക്സസ് കൺട്രോൾ സൂപ്പർവൈസർ, ലീഡ് ഓഡിറ്റ് ഓഫീസർ, മാനേജർ മൈനർ വർക്ക്സ് പ്ളാനിംഗ് ആൻഡ് പ്രൊജക്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്:https://dohahamadairport.com/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ജുമേറിയ എമിറേറ്റ്സ് ടവർ
ദുബായിലെ അത്യാഡംബര ഹോട്ടലുകളിലൊന്നായ ജുമേറിയ എമിറേറ്റ്സ് ടവർ വിവിധ തസ്തികകളിൽ നൂറോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രന്റ് ഓഫീസ് മാനേജർ, എക്സിക്യൂട്ട് ഹൗസ് കീപ്പർ, ഡയറക്ടർ ഒഫ് ആൻഡ് ബീവറേജ്, ഷെഫ്, ഷെഫ് ദ പാർട്ടി, ലൈഫ് ഗാർഡ്, കൊമ്മിസ് ബേക്കറി, നൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ -ഡാറ്റ ബോസ് മാർക്കറ്റിംഗ് ആൻഡ് അനലെറ്റിക്സ്, ഗസ്റ്റ് സർവീസ്, സെയിൽസ് ഏജന്റ്, ഫ്ളോർ സൂപ്പർവൈസർ, പെയിന്റർ, പ്ളമ്പർ, എസി ടെക്നീഷ്യൻ, പൂൾ ടെക്നീഷ്യന എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.jumeirah.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.