ദുബായ് വിപ്രോ
ദുബായ് വിപ്രോ കമ്പനിയിൽ നിരവധി ഒഴിവുകൾ. സൊല്യൂഷൻ ഡിസൈൻ ഹെഡ്, കൺസൾട്ടന്റ് സെക്യൂരിറ്റി ഇന്റലിജൻസ് അനലറ്റിക്സ് അഷ്വറൻസ്, ഹണ്ടർ , സെയിൽസ് മാനേജർ, അഡ്മിനിസ്ട്രേറ്റർ, കൺസൾട്ടന്റ്, ഡെലിവറി മാനേജർ, കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.wipro.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഡെൽ ദുബായ്
ദുബായിലെ കമ്പ്യൂട്ടർ കമ്പനിയായ ഡെൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റീജണൽ പി.ബി.എം ഡി.പി.എസ്, ഹൈ ടഫ് മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ട് എക്സിക്യൂട്ടീവ്, സിസ്റ്രം എൻജിനീയർ, പ്രൊജക്ട് അക്കൗണ്ടന്റ്, എംഡിസി ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ടെക്നിക്കൽ അക്കൗണ്ട് മാനേജർ, കൺസൾട്ടന്റ് സൈബർ ഡിഫൻസ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്:www.dell.com . വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
റാസ് അൽ ഖൈമ എയർപോർട്ടിൽ
റാസ് അൽ ഖൈമ എയർപോർട്ടിൽ പ്ലസ് ടുക്കാർക്ക് നിരവധി അവസരങ്ങൾ. റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസസ് ട്രെയിനർ, സിഎൻഎസ് മാനേജർ, സ്വിവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഓപ്പറേറ്റർ എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. careers@rakairport.com എന്ന ഇമെയിലിലേക്ക് വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റയും അപേക്ഷയും അയക്കാം. കമ്പനിവെബ്സൈറ്റ്: www.rakairport.com/ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് സീനിയർ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയർ, മറൈൻ സെയിൽസ് എൻജിനീയർ, ബിസിനസ് നാവിഗേറ്റർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, ബസ് ടെക്നീഷ്യൻ, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ആൻഡ് പിആർ മാനേജർ, സീനിയർ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയർ, മറൈൻ സെയിൽസ് എൻജിനീയർ , ബിസിനസ് നാവിഗേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.alfuttaim.com/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ബെച്ച്ടെൽ
ബെച്ച്ടെൽ കമ്പനിയുടെ ദുബായ് , സൗദി അറേബ്യ, ഒമാൻ , യു എസ്, യു കെ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലേക്ക് എച്ച് ആർ ടെക്നിക്കൽ ഡെവലപ്പർ, ക്വാളിറ്റി ഓഡിറ്റർ, അഡ്മിനിസ്ട്രേറ്റർ, അഡ്വൈസർ, ഫീൽഡ് ഇലക്ട്രിക്കൽ എൻജിനീയർ, ഹൈവേയ് എൻജിനീയറിംഗ് മാനേജർ, അനലിസ്റ്റ് , ഹെവി എൻജിനീയറിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.bechtel.com/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും /gulfjobvacancy.com എന്ന വെബ്സൈറ്റ് സഹായിക്കും.
ഒമാൻ എയർ
ഒമാൻ എയറിൽ എക്സ്പേർട്ട് - ഇകൊമേഴ്സ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്, ഓഡിനേറ്റർ റെവന്യു ട്രാൻസാക്ഷൻ, എക്സ്പേർട്ട് ഇ കൊമേഴ്സ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.omanair.com/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയത്തിൽ ഡ്രില്ലിംഗ് എൻജിനീയർ, എച്ച്.എസ്.ഇ സ്പെഷ്യലിസ്റ്ര്, അസിസ്റ്റന്റ് മാനേജർ, റിഫൈനറി പ്രോജക്ട്, സീനിയർ ടെക്നീഷ്യൻ, സീനിയർ പ്രോജക്ട് എൻജിനീയർ, ബഡ്ജറ്റ് അനലിസ്റ്റ്, ലീഡർഷിപ്പ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്:https://www.qp.com.qa/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
കുവൈറ്റ് വെക്ട്രസ്
കുവൈറ്റിലെ വെക്ട്രസ് കമ്പനി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സപ്ളൈ ക്ളാർക്ക്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വാട്ടർ ട്രക്ക് ഡ്രൈവർ, മെക്കാനിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ, റിക്രിയേഷൻ സ്പെഷ്യലിസ്റ്റ്, സർവീസ് ഓർഡർ, ടൂൾ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: vectrus.com/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ബ്രൂണൽ കമ്പനി
ഖത്തറിലെ ബ്രൂണൽ കമ്പനിയിൽ തൊഴിൽ നേടാം. മറൈൻ സിസ്റ്രം എൻജിനീയർ, സെക്യൂരിറ്റി എൻഹാൻസ്മെന്റ് പ്രോജക്ട്, പ്രോജക്ട് കൺട്രോൾ ആൻഡ് കോൺട്രാസ്റ്റ് സ്പെഷ്യലിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് ഓഡിനേറ്റർ, മറൈൻ സിസ്റ്റം എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.brunel.net/ വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.