radhamma

ലണ്ടൻ: രാധമ്മ ലളിതമ്മ (85) സട്ടനിൽ അന്തരിച്ചു. സംസ്‌കാരം മേയ് 5 ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടൻ സെമിട്രി & ക്രിമറ്റൊറിയത്തിൽ ( ldersbrook Rd, Manor Park, London E12 5DQ) നടക്കും. അന്നേദിവസം രാവിലെ 9 മണിക്ക് T Cribs, Victoria House, 10 Woolwich Manor Way, London E6 5PAൽ വച്ച് പരേതയ്ക്ക് അന്തമോപചാരം അർപ്പിക്കാനാകും. സംസ്‌കാരത്തിന് ശേഷം കേരളാ ഹൌസിൽ ( 671 Romford Road, E12 5AD ) ഒരുക്കുന്ന ലഘു ഭക്ഷണം കഴിക്കാൻ എത്തണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിക്കുന്നു.

ഭർത്താവ് : പരേതനായ നാരായണ കുറുപ്പ് ധർമശീലൻ

മക്കൾ: ജയശ്രീ, ജയാംബിക, ജയപ്രകാശ്, ജയലേഖ, ജയലത, ജയതിലക്, ജയപ്രസാദ്

മരുമക്കൾ: പരേതനായ മോഹനൻ പിള്ള, ഹരിദാസ് പിള്ള, ലതികാമ്മ, സച്ചിദാനന്ദൻ പിള്ള, ഠ ഹരിദാസ്, നന്ദിനി, ലതിക.