തിരുവനന്തപുരം: കാറ്റഗറി നമ്പർ 164/2018 പ്രകാരം വ്യവസായ പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ), കാറ്റഗറി നമ്പർ 273/2017 പ്രകാരം പാർട്ട്‌ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (കന്നഡ), കാറ്റഗറി നമ്പർ 192/2018 മുതൽ 195/2018 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ). (മൂന്നാം എൻ.സി.എ. - എസ്.സി, എസ്.ടി, ഒ.എക്സ്, ധീവര), കാറ്റഗറി നമ്പർ 111/2018 മുതൽ 120/2018 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ). (എൻ.സി.എ - എസ്.ഐ.യു.സി. നാടാർ, ഒ.ബി.സി, ഈഴവ/ബില്ലവ/തീയ്യ, എസ്.ടി, മുസ്ലീം, ഒ.എക്സ്, ധീവര, എസ്.സി., ഹിന്ദു നാടാർ, വിശ്വകർമ്മ) , . കാറ്റഗറി നമ്പർ 191/2018 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ഏഴാം എൻ.സി.എ - എൽ.സി.), കാറ്റഗറി നമ്പർ 595/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, (മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രിക്കൽ അപ്ലെയൻസസ്) (പട്ടികജാതി/ പട്ടികവർഗം, പട്ടികവർഗ്ഗക്കാർക്ക് മാത്രവുമുള്ള പ്രത്യേക നിയമനം) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ 29 ന് ചേർന്ന കമ്മിഷൻ യോഗത്തിൽ തീരുമാനമായി.
കാറ്റഗറി നമ്പർ 368/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ബിവറേജസ്) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
കാറ്റഗറി നമ്പർ 346/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഓർത്തോട്ടിക്സ്) (ഒന്നാം എൻ.സി.എ മുസ്ലീം), കാറ്റഗറി നമ്പർ 338/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ലെതർവർക്ക്സ്) (ഒന്നാം എൻ.സി.എ മുസ്ലീം), കാറ്റഗറി നമ്പർ 226/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലിഫ്റ്റ് മെക്കാനിക്ക് (ഒന്നാം എൻ.സി.എ ഈഴവ /ബില്ലവ /തീയ്യ), കാറ്റഗറി നമ്പർ 86/2018 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (കോളേജ് ഓഫ് ഫൈൻആർട്ട്സ്) ക്ലേ-വർക്കർ തസ്തികകളിൽ അഭിമുഖം നടത്തും
കാറ്റഗറി നമ്പർ 44/2015 പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / ബോർഡ് / കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും