അപകടപ്പാച്ചിൽ...കോട്ടയം സംക്രാന്തിയിൽ ട്രാഫിക് തെറ്റിച്ച് ഓവർടേക്ക് ചെയ്ത് വരുന്ന സ്വകാര്യ ബസ്. ചിത്രത്തിൽ ബസ് വരുന്നകണ്ട് ഒതുക്കിനിർത്തിയ കാറും, സ്കൂട്ടറും കാണാം.