lokayuktha
ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഉപലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫിന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. മന്ത്രി എ.കെ. ബാലൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സമീപം

lk2
ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഉപലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫിനെ ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അഭിനന്ദിക്കുന്നു. മന്ത്രി എ.കെ. ബാലൻ സമീപം

lk3