ss

നിറമൺകര: പനയറവിള വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ വാസന്തി (58) നിര്യാതയായി.സംസ്‌കരം ചൊവ്വാഴ്ച രാവിലെ 8.30ന്.
ഭർത്താവ് രാമചന്ദ്രൻ. മക്കൾ : അനുകൃഷ്ണ, അജ്ഞന കൃഷ്ണ .മരുമകൻ : വിവേക് ബാബു