ngk-movie-trailer

സംവിധായകൻ സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ എൻ.ജി.കെയുടെ ട്രെയിലർ പുറത്തിറങ്ങി. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സായ് പല്ലവി, രാകുൽ പ്രീത് സിംഗ്, ജഗപതി ബാബു, സമ്പത്ത് രാജ്, മൻസൂർ അലിഖാൻ, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം മെയ് 31 ന് പ്രദർശനത്തിനെത്തും