മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിവിധങ്ങളായ പ്രവർത്തനങ്ങൾ. മത്സരങ്ങളിൽ വിജയം. ചുമതലകൾ ഏറ്റെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ക്രമാതീതമായ വളർച്ച. പ്രവർത്തനപുരോഗതി. ലക്ഷ്യപ്രാപ്തി കൈവരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും. സാഹസ പ്രവർത്തികൾ അരുത്. ആത്മധൈര്യം ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം. പരീക്ഷാവിജയം. ഉയർച്ചയിൽ സന്തോഷം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കീർത്തി വർദ്ധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ. കർമ്മരംഗത്ത് ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മുൻകോപം ഒഴിവാക്കും. പ്രവർത്തനരീതിയിൽ മാറ്റം വരുത്തും. മംഗളകർമ്മങ്ങളിൽ സജീവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പിതൃഗുണം ലഭിക്കും. യാത്രകൾ നേട്ടം നൽകും. അനുകൂല സമയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക ലാഭം. ഗുണാനുഭവം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ അനുകൂലസമയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മരംഗത്ത് പുരോഗതി. മനക്ളേശം മാറും. സാമ്പത്തിക ലാഭം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ. മാതൃഗുണമുണ്ടാകും. അനുകൂല തീരുമാനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തൃപ്തികരമായ ജീവിതം. ഉപരിപഠനത്തിന് ചേരും. പ്രശസ്തി വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
മത്സരങ്ങൾ നേരിടും. ബന്ധുസമാഗമം. കർമ്മരംഗത്ത് പ്രശസ്തി.