കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ നടന്ന റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ടർമ്മാരെ കാണാൻ എത്തിയ സ്ഥാനാർഥികളായി ഹൈബി ഈഡൻ, അൽഫോൻസ് കണ്ണംത്താനം, പി.രാജീവ് എന്നിവർ
കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ നടന്ന റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ടർമ്മാരെ കാണാൻ എത്തിയ സ്ഥാനാർഥികളായി ഹൈബി ഈഡൻ, അൽഫോൻസ് കണ്ണംത്താനം, പി.രാജീവ് എന്നിവർ
കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ നടന്ന റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ സ്ത്രീ വോട്ടർമാരുടെ തിരക്ക്
കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ
കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ
സ്ഥാനാർത്തിമാർക്കൊപ്പം...കടുങ്ങലൂരിൽ 83 നമ്പർ ബൂത്തിൽ നടന്ന റീപോളിങ് നടക്കുന്ന സഹകരണ ബാങ്ക് ഹാളിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ദമ്പതിമാർ സ്ഥാനാർത്തിമാരായ പി.രാജീവനും ഹൈബി ഈഡനും ഒപ്പം ഫോട്ടോക്ക് പോസ്സ് ചെയ്യുന്നു