2
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചക്കര പൊങ്കലിന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപ പ്രകാശനം നടത്തുന്നു.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചക്കര പൊങ്കലിന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപ പ്രകാശനം നടത്തുന്നു. സിനിമ താരം ഊർമിള ഉണ്ണി, മകളും നർത്തകിയുമായ ഉത്തര ഉണ്ണി, എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ,ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ, ഖജാൻജി കെ.കെ. മഹേശൻ, കെ.എൽ.അശോകൻ, കമ്മറ്റി അംഗം പി. പ്രകാശൻ, വി.കെ. സുരേഷ് ശാന്തി തുടങ്ങിയവർ സമീപം.

2
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചക്കര പൊങ്കലിന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപ പ്രകാശനം നടത്തുന്നു.