duck
വേനൽമഴ പെയ്‌തെങ്കിലും വേനൽചൂടിന് കുറവില്ല ... ജില്ലയിലെ മിക്കഭാഗങ്ങളിലും മഴ പെയ്‌തെങ്കിലും ചൂടിന്റെ കാഠിന്യം കൂടി വരുന്നു. ചൂടിൽ നിന്ന് രക്ഷനേടാൻ കൂട്ടത്തോടെ പുഴയിലേക്കിറങ്ങിയ താറാവിൻകൂട്ടം. പാലക്കാട് ചേരാംമഗലം ഗായത്രിപുഴയിൽ നിന്നുള്ള കാഴ്ച.