1. വനങ്ങളില്ലാത്ത കേരളത്തിലെ ജില്ല?
ആലപ്പുഴ
2. കേരളതീരത്ത് സുനാമി ആഞ്ഞടിച്ച വർഷമേതായിരുന്നു?
2004
3. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർകോട്
4. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
5. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം?
വെള്ളാനിക്കര
6. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?
ഉടുമ്പന്നൂർ (ഇടുക്കി)
7. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
പാലക്കാട്
8. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
കേരളം
9. കേരളത്തിൽ കൈത്തറിയുടെ നാട് എന്നറിയപ്പെടുന്നത്?
ബാലരാമപുരം
10. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ് ?
വയനാട്
11. കേരളത്തിലാദ്യമായി ദേശീയ ഗെയിംസ് നടന്നത് എവിടെവച്ച്?
തിരുവനന്തപുരം
12. ഇന്ത്യയിലാദ്യമായി ദുരന്തനിവാരണ കമ്മിറ്റി രൂപീകരിച്ച ആദ്യ സംസ്ഥാനം?
കേരളം
13. കേരളത്തിൽ വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനം?
പൂക്കോട് (വയനാട്)
14. ഇന്ത്യയിലെ ആദ്യത്തെ പുരാതന ഉരു പഠനകേന്ദ്രം?
ബേപ്പൂർ
15. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ?
പിണ്ഡം
16. ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?
സൂര്യൻ
17. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലളവിൽ ദ്രവ്യം ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
പ്ളാസ്മ
18. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് ?
ജൂൾ
19. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
ഗതികോർജ്ജം
20. കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങളുടെ ഊർജ്ജസ്രോതസ്?
സൂര്യൻ