അശ്വതി: ചിന്താഭയം, ധനനേട്ടം.
ഭരണി: ധനവ്യയം, ബന്ധുഗുണം, കർമ്മതടസം.
കാർത്തിക: ചെലവുകൾ വർദ്ധിക്കും, നഷ്ടബോധം, മാനസിക അസ്വസ്ഥത.
രോഹിണി: സമ്മാനലാഭം, ഇഷ്ടഭക്ഷണയോഗം, കാര്യവിജയം.
മകയിരം: വിജയം, ജോലിഭാരം, അഭിമാനക്ഷതം.
തിരുവാതിര: കാര്യവിജയം, സന്തോഷം, ശത്രുക്ഷയം.
പുണർതം: ശത്രുശല്യം, കുടുംബസുഖം, ധനവർദ്ധനവ്.
പൂയം: അലസത, കലഹപ്രവണത, കാര്യതടസം.
ആയില്യം: കാര്യപരാജയം, വിരഹദുഃഖം, കലഹപ്രവണത.
മകം: സാമ്പത്തിക ബുദ്ധിമുട്ട്, വിരഹദുഃഖം, മാനസിക പിരിമുറുക്കം.
പൂരം: കാര്യതടസം, ചെലവു വർദ്ധിക്കും, സഞ്ചാരക്ളേശം.
ഉത്രം: കർമ്മതടസം, ശാരീരിക അസ്വസ്ഥത, ദുഃഖം.
അത്തം: തൊഴിൽ മേഖലയിൽ മന്ദത, അനാവശ്യ തടസങ്ങൾ.
ചിത്തിര: ബന്ധുഗുണം, മാനസിക സംതൃപ്തി, ധനവരവ്.
ചോതി: ഉദ്ദിഷ്ടകാര്യലബ്ധി, ആരോഗ്യവർദ്ധനവ്, ശത്രുനാശം.
വിശാഖം: സംശയരോഗം, കാര്യപുരോഗതി, അഭിപ്രായഭിന്നത.
അനിഴം: യാത്രതടസം, പ്രവൃത്തികളിൽ വിജയം, ദാമ്പത്യസുഖം.
തൃക്കേട്ട: അമിത ചിന്ത, പൂർവധനം, ഭക്ഷണസമൃദ്ധി.
മൂലം: ആഭരണയോഗം, ഗൃഹത്തിൽ സന്തോഷം, ധനയോഗം.
പൂരാടം: സ്വന്തം കഴിവ് കൊണ്ട് വിജയം, ദൂരയാത്ര, കാര്യവിജയം.
ഉത്രാടം: പുതുവസ്ത്രങ്ങൾ വാങ്ങും, ഉപരിപഠനത്തിനുള്ള ആഗ്രഹം.
തിരുവോണം: നല്ല ഉറക്കം, ദേവാലയ ദർശനം, ഭാഗ്യനേട്ടം.
അവിട്ടം: യാത്രതടസം, വാഹനയോഗം, വിദ്യാവിജയം.
ചതയം: ബന്ധുസമാഗമം, ധനയോഗം, അമിത ചിന്ത.
പൂരുരുട്ടാതി: വാഹനങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, അഭിപ്രായ ഭിന്നത.
ഉത്രട്ടാതി: വിജയം, അവിചാരിതമായ ധനനേട്ടം.
രേവതി: ധനനഷ്ടം, സ്വസ്ഥത കുറവ്.