തിരുവനന്തപുരം: പെരുന്താന്നി ജെ. പി. നഗർ - 86 തേയ്ക്കാണത്ത് വീട്ടിൽ ബി. തുളസീധരൻ നായർ (78, റിട്ട: ആർക്കൈവിസ്റ്റ്, സ്റ്റേറ്റ് ) നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി ആർ. (റിട്ട: വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ബിജു ടി.പി. ( ടെക്‌നോപാർക്ക്) , ലാലു ടി.പി (നേവി) മരുമക്കൾ: ശ്രീജ പി.എസ്., സിന്ധു ആർ.എസ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.