ലോക തൊഴിലാളി ദിനം, വൻകിട ഐസ് കമ്പനികളുടെ കടന്നുകയറ്റത്തോടുകൂടി ചെറുകിട വില്പനക്കാരെ കച്ചവടങ്ങൾ കുറഞ്ഞു വരാൻ തുടങ്ങി. വേനൽചൂടിന് ആശ്വാസമായി സൈക്കിളിൽ ഐസ് വില്പന നടത്തുന്ന കച്ചവടക്കാരൻ. പാലക്കാട് കൊടുമ്പ് ഓലശ്ശേരി ഭാഗത്തുനിന്നുള്ള കാഴ്ച.