madhusoodanan
madhusoodanan

മലപ്പുറം: പെൻഷൻ ഭവൻ റോഡിൽ കടന്നക്കുഴിയിൽ വില്ലോടി മധുസൂദനൻ (57) നിര്യാതനായി. മലപ്പുറത്തെ ക്വാളിറ്റി ഡി.ടി.പി സെന്റർ ഉടമയാണ്. അച്ഛൻ: പരേതനായ കുട്ടിക്കൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ). അമ്മ: കാർത്ത്യായനി. മകൻ: വിഘ്‌നേഷ്. സഹോദരങ്ങൾ: അനിൽകുമാർ, സതീഷ്, പത്മജ, ശ്രീജ, പരേതനായ സുരേഷ്ബാബു.