താനൂർ: കേരളാധീശ്വരപുരം ജനകീയ വായനശാലക്ക് പടിഞ്ഞാറ് ഭാഗം ഒമ്പേടത്തിൽ ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിജേഷ്, രാഗേഷ്, ജിനീഷ്. മരുമക്കൾ: അശ്വതി, റീബിഷ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.