raman
raman

താനൂർ: മീനടത്തൂർ മാരാംകാവിൽ രാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മധു, പ്രമോദ്, വിനോദ്, അജിത, രജിത. മരുമക്കൾ: ലത, ഷീന, സിൽജ, രാമകൃഷ്ണൻ, ബാലൻ.