haneefa

പൊന്നാനി: മുക്കാടി ഹംസത്ത് പള്ളിക്ക് സമീപം തറിന്റെ ഹനീഫ (45) നിര്യാതനായി. പൊന്നാനി കിണർ സ്റ്റോപ്പിന് സമീപം തെസ്‌നി ഹോട്ടൽ നടത്തിവരികയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: അഫ്‌സൽ, ഷിഹാബ്, മുബഷിറ, ഹസനത്ത്. മരുമകൻ: ബദറുദ്ദീൻ. സഹോദരങ്ങൾ: അലി സഅദി, അബ്ദുൽ ജബ്ബാർ, സിദ്ദീഖ്.