തിരൂർ: തെക്കൻകുറ്റൂർ തിരുത്തുമ്മൽ ചാത്തൻ (61) നിര്യാതനായി. ഭാര്യ : കാർത്ത്യായനി. മക്കൾ: ബേബി, ഷീബ, പ്രസാദ്, പ്രജിത. മരുമക്കൾ: രാമചന്ദ്രൻ, രമേഷ് ബാബു, അശ്വതി, പരേതനായ മോഹനൻ.