പരപ്പനങ്ങാടി: പുത്തരിക്കൽ ജയകേരള റോഡിലെ തെക്കേ അചമ്പാട്ട് ഉണ്ണീരി (88) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ:രാജേന്ദ്രൻ (സി.പി.എം പുത്തരിക്കൽ മുൻ ബ്രാഞ്ച് അംഗം), സുശീലൻ. മരുമക്കൾ: സ്‌നേഹപ്രഭ ബേപ്പൂർ, ഉഷാകുമാരി പാറശ്ശേരി.