chess
.

കോട്ടയ്ക്കൽ: ചെസ് അസോസിയേഷൻ ഒഫ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ അണ്ടർ 15 ചെസ് സെലക്‌ഷൻ ചാമ്പ്യൻഷിപ്പ് എട്ടിന് തിങ്കളാഴ്ച വാളക്കുളം കെ.എച്ച്.എം എച്ച്.എസ്.എസിൽ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ ഒമ്പതിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447711846.