banumathi
banumathi

പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്‌കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കിഴക്കെപുരക്കൽ രാമദാസന്റെ ഭാര്യ ഭാനുമതി (66) നിര്യാതയായി. മക്കൾ: നിഗേഷ്, നിഷ, നീമ, നിത്യാനന്ദൻ. മരുമക്കൾ: പ്രിയ, സുരേഷ്, ബാലകൃഷ്ണൻ, വിദ്യ.