പെരിന്തൽമണ്ണ: പതായ്ക്കരയിലെ വരിക്കത്ത് രാമൻ (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: നാരായണൻ, സുധീർ, സുമേഷ്. മരുമക്കൾ: പ്രസീത, ശാലിനി, രേവതി. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, ഭാസ്‌ക്കരൻ, കമലം, മനോഹരൻ.