ffff
.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ 49-ാമത് വർഷാന്ത പൊതുയോഗവും 2019-21 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രിൽ ഒമ്പതിന് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വ്യാപാരഭവനിൽവച്ച് നടത്തും. യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. അന്നേദിവസം രാവിലെ 11 ന് ശേഷമേ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കൂ എന്ന് പ്രസിഡന്റ് ചമയം ബാപ്പു അറിയിച്ചു.