ummenchandi
.

മലപ്പുറം: പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് വൈകിട്ട് നാലിന് ആനക്കയം പഞ്ചായത്തിലെ പന്തല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനിയും പങ്കെടുക്കും.