താനൂർ: കെ പുരം മൂലക്കൽ ചേന്ദംകുളങ്ങര ക്ഷേത്രത്തിന് സമീപം കരുപറമ്പിൽ പ്രേമൻ (66) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. ടീച്ചർ). മക്കൾ: പ്രജേഷ്, പ്രജിത്ത്, പ്രജീവ്. മരുമക്കൾ: പ്രജുഷ, സ്വാതി.