kalyani

താനൂർ: മൂലക്കൽ ജനകീയ വായനശാലക്ക് സമീപം മലയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ദാമോദരൻ, അശോകൻ, അമ്മു, ദേവകി, പരേതനായ ഗോപാലൻ, മരുമക്കൾ: സാവിത്രി, അനിത, വാസു, മാനു, വസന്ത.