gg
.

മമ്പാട്: എം.ഇ.എസ് മമ്പാട് കോളേജിൽ ഒഴിവുള്ള കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഇസ്‌ലാമിക് ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 29ന് രാവിലെ പത്തിനും കെമിസ്ട്രി, സുവോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, സ്വാശ്രയ കോഴ്‌സായ ഫുഡ് ടെക്‌നോളജി, മാസ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ ഇന്റർവ്യൂ 30ന് രാവിലെ പത്തിനും നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 22നകം കോളേജ് ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931200387, 200511