വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ നെല്ലായിപറമ്പിൽ കുഞ്ഞന്റെ മകൾ ജാനകി (76) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷി, സരോജിനി (റിട്ട. യു.ഡി ക്ലാർക്ക് വള്ളിക്കുന്ന് പഞ്ചായത്ത്), പരേതരായ ലക്ഷ്മി, യശോദ, ചന്ദ്രമതി.