പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ മുക്തവില്ലയിൽ (തട്ടകം 53) പി.കെ.രവീന്ദ്രൻ (85- റിട്ട. റെയിൽവേ ഹോസ്പിറ്റൽ ഒ.ടി അസിസ്റ്റൻഡ്, ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്‌സ്) നിര്യാതനായി. ഭാര്യ: പാർവ്വതി (റിട്ട. ഹോസ്പിറ്റൽ സൂപ്രണ്ട്, ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്‌സ്). മകൾ: മുക്ത (അദ്ധ്യാപിക, പി.ഇ.എസ് ഗ്ലോബൽ സ്‌ക്കൂൾ പുഴക്കാട്ടിരി). മരുമകൻ: സുനിൽ (പാലക്കാട്). സഹോദരങ്ങൾ: രവിനാക്ഷി (കോട്ടയം), നളിനാക്ഷി (പട്ടിക്കാട്), രത്‌നം, ആനന്ദവല്ലി (ചെരക്കാപറമ്പ്), വിശ്വനാഥൻ (കോയമ്പത്തൂർ), രഘുനാഥൻ (ഇരിട്ടി), അംബുജാക്ഷി (കൊളത്തൂർ). സംസ്‌കാരം അങ്ങാടിപ്പുറം നീലിശ്വരം ശ്മാശനത്തിൽ നടന്നു.